ഓണ്‍ലൈന്‍ ട്രേഡിംഗ്: തൃച്ചംബരത്തെ രാജീവ് മേനോന് 14,70,800 പോയി.
തളിപ്പറമ്പ്: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വന്‍തുക ലാഭമുണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് തൃച്ചംബരം സ്വദേശിയുടെ 14 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. തൃച്ചംബരം മംഗളാ റോഡില്‍ പാരിജാത് വീട്ടില്‍ പി.രാജീവ്‌മേനോനാണ്(68)തട്ടിപ്പിനിരയായി 14,70,800 രൂപ നഷ്ടപ്പെട്ടത്. 2023 നവംബര്‍ 23 മുതല്‍ 2024 ഫിബ്രവരി 21 വരെയുള്ള … Read More
