രാമായണം ക്വിസ് മല്‍സരം-ഇ.ബിന്ദുവിന് ഒന്നാംസ്ഥാനം, പി.സി.പ്രിയദര്‍ശിനി, സി.എം.മായാദേവി എന്നിവര്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍.
തളിപ്പറമ്പ്: സമസ്ത കേരള വാര്യര്‍സമാജം തളിപ്പറമ്പ് യൂണിറ്റ് രാമായണ മാസം പ്രതിദിന ക്വിസ് മല്‍സം സമാപിച്ചു. ഇ.ബിന്ദുവിനാണ് ഒന്നാംസ്ഥാനം. പി.സി.പ്രിയദര്‍ശിനി, സി.എം.മായാദേവി എന്നിവര്‍ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി വിജയികളായി. ക്വിസ് മാസ്റ്റര്‍ ടി ഗംഗാധരന്റെ നേതൃത്വത്തില്‍ ജൂലായ്-16 മുതല്‍ … Read More
