സി.ഐ.ഡി സിനിമകളുടെ തമ്പുരാന്‍ വേണു-രാത്രിയിലെ യാത്രക്കാര്‍-@47.
മലയാളത്തില്‍ സി.ഐ.ഡി സിനിമകള്‍ ജനകീയമാക്കിയ സംവിധായകനാണ് വേണു. ഡിറ്റക്ടീവ് 909 കേരളത്തില്‍, സി.ഐ.ഡി.നസീര്‍, ടാക്‌സികാര്‍, പ്രേതങ്ങളുടെ താഴ്‌വര, രാത്രിയിലെ യാത്രക്കാര്‍, ആള്‍മാറാട്ടം എന്നീ കുറ്റാന്വേഷണചിത്രങ്ങള്‍ ഒരുക്കിയ വേണു സംവിധാനം ചെയ്ത 19 സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. വേണു … Read More
