താലൂക്ക് വികസനസമിതികള്‍ക്ക് പച്ചക്കൊടികാട്ടി റവന്യൂമന്ത്രി
തളിപ്പറമ്പ്: താലൂക്ക് വികസന സമിതിയോഗം ഡിസംബര്‍ മാസത്തില്‍ പുനരാരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. കഴിഞ്ഞ 20 മാസങ്ങളായി മുടങ്ങിക്കിടക്കുന്ന താലൂക്ക് വികസന സമിതി യോഗങ്ങള്‍ അടുത്തമാസം പുനരാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായി റവന്യൂമന്ത്രി കെ.രാജന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ … Read More
