ലേബര്‍ ലൈസന്‍സ് രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലേബര്‍ ലൈസന്‍സ് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സീലാന്‍ഡ് കോംപ്ലക്‌സിലെ അക്ഷയ കേന്ദ്രയില്‍ നടന്ന ക്യാമ്പ് തളിപ്പറമ്പ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സജിത്ത് ചിറയില്‍ ഉല്‍ഘാടനം … Read More

ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു-നിരവധി തൊഴിലാളികള്‍ അംഗങ്ങളായി-

തളിപ്പറമ്പ്: ഇ-ശ്രം ക്യാമ്പ് സംഘടിപ്പിച്ചു. അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളെ ഉദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഇ ശ്രം പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനായി കേരള അയണ്‍ ഫാബ്രിക്കേഷന്‍ & എഞ്ചിനിയറിങ്ങ് യൂണിറ്റ് അസോസിയേഷന്‍ കെ.ഐ.എഫ്.ഇ.യു.എയുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. … Read More