സിറ്റി റസിഡന്‍സിയില്‍ ഒളിഞ്ഞുനോട്ടം റിസപ്ഷനിസ്റ്റ് അറസ്റ്റില്‍
തളിപ്പറമ്പ്: കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം ഹോട്ടല്‍ റിസപ്ഷനിസ്റ്റ് അറസ്റ്റില്‍. തളിപ്പറമ്പ് ഹൈവേയിലെ സിറ്റി റസിഡന്‍സി ഹോട്ടലിലെ റിസ്പഷനിസ്റ്റ് പരിയാരത്തെജയേഷ് (36) ആണ് ആറസ്റ്റിലായത് ഞായറാഴ്ച്ചയായിരുന്നു സംഭവം. പാലക്കാട് സ്വദേശിനിയായ 20 കാരിയും ഭര്‍ത്താവും സിറ്റി റസിഡന്‍സിയിലെ 201-ാം നമ്പര്‍ മുറിയില്‍ താമസിക്കവെ തിങ്കളാഴ്ച്ച … Read More