അഡ്വ.മാത്യു കുന്നപ്പള്ളി ജോസഫ് ഗ്രൂപ്പ് വിട്ടു-ജോസഫ് സ്തുപാടകരുടെ തടവറയിലെന്ന് ആരോപണം-

ഇരിട്ടി: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ പടുത്തുയര്‍ത്തുന്നതിന് ചോരയും നീരും ഒഴുക്കിയ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ചുകൊണ്ട് ഏകാധിപത്യ മനോഭാവത്തിലും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനത്തിലും മനംനൊന്ത് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമ്പോള്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയാണെന്ന് … Read More