സേനാംഗങ്ങള്‍ക്ക് കൂവേരി ഗ്രാമത്തിന്റെ ആദരവ്
തളിപ്പറമ്പ്: കൂവേരി ഗ്രാമത്തിലെ വീരമൃത്യു മരിച്ച ധീരജവാന്മാരുടെ കുടുംബത്തിനേയും, വിശിഷ്ട സേവനം കാഴ്ചവെച്ച വിമുക്ത ധീര ജവാന്മാരേയും, പോലീസില്‍ നിന്നും സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിടപറഞ്ഞ പോലീസദ്യോഗസ്ഥന്റെ കുടുംബത്തെയും ഗ്രാമം ആദരവ് നല്‍കി. കാശ്മീരില്‍ നിന്ന് വീരമൃത്യുവരിച്ച കെ എം വാസുദേവന്‍, … Read More