വിറ്റ സാധനങ്ങള്‍ തിരിച്ചെടുത്തിരിക്കണം-
കൊച്ചി: വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദര്‍ശിപ്പിക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എതിര്‍ കക്ഷിയുടെ ബില്ലുകളില്‍ നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി … Read More
