പുഴ കരയെ വിഴുങ്ങുന്നു-കുറുമാത്തൂര്‍ തുരുത്തി ഭീതിയില്‍
തളിപ്പറമ്പ്: കനത്ത മഴയില്‍ കുറുമാത്തൂര്‍ തുരുത്തി കുണ്ട്കടവില്‍ പുഴയോരം ഇടിയുന്നു. ഈ പ്രദേശത്ത് നിന്ന് നിരവധി മരങ്ങളും തെങ്ങുകളും പുഴയെടുത്തു. ഇവിടെ പുഴയില്‍ സംരക്ഷണഭിത്തികെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശശക്തമായി. തളിപ്പറമ്പ് താലൂക്കില്‍ പെടുന്ന കുറുമാത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പുഴയോര … Read More
