അനുഭവിപ്പിച്ചേ ഞങ്ങള്‍ പണിതീര്‍ക്കൂ—-അമ്മാനപ്പാറ-ചുടല റോഡില്‍ പണി പാളി–
പരിയാരം: കിഫ്ബി ഫണ്ടുപയോഗിച്ച് പണി തുടങ്ങിയ ചുടല-അമ്മാനപാറ-മാതമംഗലം-ഏര്യം റോഡ് പ്രവര്‍ത്തി ഇഴഞ്ഞുനീങ്ങുന്നു. ഇതില്‍ അമ്മാനപ്പാറ-ചുടല 2 കിലോമീറ്റര്‍ വരുന്ന റോഡ് പണി തുടങ്ങിയിട്ട് 2 മാസം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. റോഡില്‍ ടാറിങ് തുടങ്ങുന്നതിനു മുന്നോടിയായി നടക്കുന്ന ലെവലിങ് വര്‍ക്കാണ് ഇഴഞ്ഞു നീങ്ങുന്നത്. … Read More
