എന്‍.എസ്.എസ്.പരിയാരം യൂണിറ്റ്-റിഥം ക്യാമ്പ് നടത്തി
പരിയാരം: കെ. കെ. എന്‍.പരിയാരം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് റിഥം എന്ന പേരില്‍ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. വനിതാ ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്ന് തുല്യം പരിപാടിയുടെ ഭാഗമായി ലിംഗഭേദ വിവേചനങ്ങള്‍, സത്രീ ചൂഷണം എന്നിവയ്‌ക്കെതിരെ സമത്വജ്വാല തെളിച്ചാണ്് … Read More