ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പെട്ടു- 3 പേര്‍ക്ക് ഗുരുതരം-

കൊച്ചി: തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെട്ടു. ഇടപ്പള്ളി വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് സമീപം ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് അപകടം സംഭവിച്ചത്. റിവേഴ്‌സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാന്‍ ഇടിച്ച് കയറിയാണ് അപകടം.  ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ … Read More

ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം-എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്തു-

പരിയാരം:നിയുക്ത ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം നല്‍കി. ശബരിമല മേല്‍ശാന്തി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയടം കുറുവക്കാട്ടില്ലത്ത് ശംഭു നമ്പൂതിരി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ കോവിലകം സി.കെ.രവീന്ദ്രവര്‍മ്മ … Read More

പാലകുളങ്ങരയിലെ മണ്ണില്‍ പ്രവേശിക്കാനായത് മുജ്ജന്മ സുകൃതമെന്ന് നിയുക്ത ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാര്‍-

തളിപ്പറമ്പ്: പാലകുളങ്ങരപ്പന്റെ മണ്ണില്‍ പ്രവേശിക്കാനായത് മുജ്ജന്മ സുകൃതമെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയും, അതിയടം കുറുവക്കാട്ടില്ലത്ത് ശംഭു നമ്പൂതിരിയും പറഞ്ഞു. അത്യപൂര്‍വ്വ പ്രതിഷ്ഠ സങ്കല്പമുള്ള പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വരാന്‍ കഴിഞ്ഞത് മുജ്ജന്മ സുകൃതവും അയ്യപ്പ … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വെച്ച് നിയുക്ത ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് സ്വീകരണം.

തളിപ്പറമ്പ്: ശബരിമലയില്‍ 2021-22 വര്‍ഷത്തെ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെട്ട കണ്ടിയൂര്‍ നീലമന ഇല്ലത്ത് ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരിക്കും, അതിയടം കുറുവക്കാട്ടില്ലത്ത് ബ്രഹ്മശ്രീ. ശംഭു നമ്പൂതിരിക്കും പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കും. 26.10.21 ചൊവ്വാഴ്ച വൈകുന്നേരം 3.30ന് മലബാര്‍ ദേവസ്വം … Read More

ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് 26 ന് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം-എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്യും-

പരിയാരം:നിയുക്ത ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് 26 ന് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം നല്‍കും. ശബരിമല മേല്‍ശാന്തി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയടം കുറുവക്കാട്ടില്ലത്ത് ശംഭു നമ്പൂതിരി എന്നിവര്‍ക്കാണ് വൈകുന്നേരം 5 മണിക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്. എം.കെ.രാഘവന്‍ … Read More