നെല്ലിപ്പറമ്പിലെ സൈബുന്നീസ പുന്നക്കന്‍(51)നിര്യാതയായി.
നെല്ലിപ്പറമ്പ്: നെല്ലിപ്പറമ്പിലെ സൈബുന്നിസ പുന്നക്കന്‍ (51) നിര്യാതയായി. പരേതനായ മൂസാന്‍ ചുഴലിയുടെ ഭാര്യയാണ്. മക്കള്‍: മുര്‍ഷാദ്, മുഹ്‌സിന, നദീര്‍. മരുമക്കള്‍: താജുദ്ദീന്‍( തളിപ്പറമ്പ്) സജുമ (പാപ്പിനിശ്ശേരി). സഹോദരങ്ങള്‍: അഷ്റഫ്, മറിയം, ബുഷ്റ, റഹ്‌മത്, സൗദ.
