അനധികൃതമായി മണല്‍കടത്തിയ ലോറി പിടികൂടി.
തളിപ്പറമ്പ്: അനധികൃതമായി പുഴമണല്‍ കടത്തുന്ന മിനിലോറി പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം 3.30 ന് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെയാണ് മംഗലശേരി ഭാഗത്തുനിന്നും പറപ്പൂലിലേക്ക് അമിതവേഗതയില്‍ പോകുകയായിരുന്ന കെ.എല്‍-18 ഡി-0206 മിനിലോറി പിടികൂടിയത്. നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ദൂരെമാറി നിര്‍ത്തിയ … Read More
