രാജസ്ഥാന്‍ മരുഭൂമിയിലും മഞ്ഞുപെയ്യുന്ന നൈനിറ്റാളിലും സംഘര്‍ഷം നടന്നിട്ട് 42 വര്‍ഷം.
1979 ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത ഏഴാംകടലിനക്കരെ എന്ന സിനിമയെ ആകര്‍ഷകമാക്കിയത് അത് അമേരിക്കയില്‍ ചിത്രീകരിച്ച ആദ്യത്തെ മലയാളസിനിമ എന്ന പേരിലായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് രാജസ്ഥാന്‍ മരുഭൂമിയിലും മഞ്ഞുപെയ്യുന്ന നൈനിറ്റാളിലും ചിത്രീകരിച്ച ആദ്യത്തെ സിനിമ എന്ന പരസ്യവാചകത്തോടെ സംഘര്‍ഷം … Read More
