രണ്ടാം ഭാഷ സംസ്കൃതം-ഫസ്ന പര്വീന് തേര്‍ളായി ശാഖ മുസ്ലിംലീഗ് കമ്മറ്റിയുടെ സ്വീകരണം
തളിപ്പറമ്പ്: സംസ്കൃതം രണ്ടാം ഭാഷയായി എടുത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ തേറളായി ദ്വീപിലെ ഫസ്ന പര്വീന് തേറളായി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നല്കി. ഗ്രാമ പഞ്ചായത്ത് അംഗം മൂസാന്‍ കുട്ടി തേറളായി ഉപസാരം നല്കി. എന്‍.പി … Read More
