സതീശന്‍ പാച്ചേനി സ്മാരക അവാര്‍ഡ് പി.വി.നാരായണന്‍കുട്ടിക്ക്
തളിപ്പറമ്പ്: യൂത്ത്‌കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള സതീശന്‍ പാച്ചേനി സ്മാരക അവാര്‍ഡ് ജവഹര്‍ ബാലമഞ്ച് ബ്ലോക്ക് ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.വി.നാരായണന്‍കുട്ടിക്ക്. ഇന്ന് വൈകുന്നേരം ക്ഷീരസംഘം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ … Read More
