കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമിന്‍ സെന്‍ രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി.

തളിപ്പറമ്പ്: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമിന്‍ സെന്‍, ഭാര്യ ശര്‍മിള സെന്നിനോടൊപ്പം രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി. തളിപ്പറമ്പ് അഡിഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് കെ.എന്‍.പ്രശാന്ത് ചീഫ് ജസ്റ്റിസിനെ അനുഗമിച്ചു. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാര്‍, ട്രസ്റ്റി അംഗം എം.എന്‍.നമ്പൂതിരി, എക്‌സിക്യൂട്ടീവ് … Read More