സേ പരീക്ഷയില്‍ തോറ്റതിന് തൂങ്ങിമരിച്ച ക്രിസ്‌റ്റോയുടെ സംസ്‌ക്കാരം ഇന്ന്
നേഴ്‌സിംഗിന് ചേരാനാവില്ലെന്നറിഞ്ഞതോടെ ക്രിസ്‌റ്റോ ആത്മഹത്യ ചെയ്തു. പരപ്പ: നേഴ്‌സിംഗിന് അഡ്മിഷന്‍ നേടിയെങ്കിലും സേ പരീക്ഷയില്‍ പരാജയപ്പെട്ടതാണ് ക്രിസ്‌റ്റോ തോമസ് ബിനുവിന്റെ ആത്മഹത്യക്ക് ഇടയാക്കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ പരാജയപ്പെട്ട ക്രിസ്റ്റോ തുടര്‍ പഠനം ലക്ഷ്യമിട്ടായിരുന്നു സേ പരീക്ഷ എഴുതിയത്. നഴ്സിംഗ് … Read More
