ജോണ്‍പോള്‍ ഇനി ഓര്‍മ്മയ്ക്കായി————
കൊച്ചി: പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോള്‍(71) നിര്യാതനായി. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അറുപത്തിരണ്ടോളം തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. ഐ.വി.ശശിയുടെ ഞാന്‍ ഞാന്‍ മാത്രം എന്ന സിനിമക്ക് തിരക്കഥയെഴുതിക്കൊണ്ടാണ് രംഗത്തെത്തിയത്. കമലിന്റെ പ്രണ.മീനുകളുടെ കടലാണ് അവസാന ചിത്രം. ഭരതന്റെ ചാമരം, … Read More