ഷമില്‍ മുഹമ്മദിന്റെ കബറടക്കം ഉച്ചക്ക് ശേഷം, ഫസലിന് ഗുരുതരം.
തളിപ്പറമ്പ്: ബുള്ളറ്റ് ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ച് മരണപ്പെട്ട കുപ്പം പുളിയോട് മദീനനഗറിലെ അപ്‌സര ഹൗസില്‍ കുട്ടുക്കന്‍ പാറപ്പുറത്ത് കെ.എം.ഷമില്‍ മുഹമ്മദിന്റെ(19)മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം കുപ്പം ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കും. ഇന്നലെ രാത്രി 11.20 നാണ് പുഷ്പഗിരി നിലംപതിക്ക് സമീപം ഷമിലിനെയും … Read More
