സബീഷ്-ഷീന ദമ്പതികളുടെയും മക്കളുടെയും സംസ്‌ക്കാരം നാളെ 9 ന് കോഴിക്കോട് നടക്കും-നാലുപേര്‍ക്കും വരഡൂല്‍ ഗ്രാമത്തിന്റെ അന്ത്യാഞ്ജലി.
തളിപ്പറമ്പ്: വ്യാഴാഴ്ച്ച രാത്രി മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദമ്പതികളുടെയും മക്കളുടെയും മൃതദേഹം മരിച്ച യുവതിയുടെ മുയ്യം വരഡൂലിലെ വീട്ടിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എത്തിച്ച മൃതദേഹങ്ങള്‍ വീട്ടുകാരുടെയും നാടിന്റെയും ആദരാഞ്ജലികള്‍ക്ക് ശേഷം കോഴിക്കോടേക്ക് കൊണ്ടുപോയി. നാളെ രാവിലെ 9 ന് കോഴിക്കോട് വെസ്റ്റ്ഹില്‍ … Read More
