കേരളം ഗുണ്ടകളുടെയും മയക്കുമരുന്ന് മാഫിയകളുടെയും സ്വന്തം നാട്-പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍-
തളിപ്പറമ്പ്: കേരളം ഗുണ്ടകളുടെയും മയക്കുമരുന്ന് മാഫിയകളുടെയും സ്വന്തം നാടാക്കി അധ:പ്പതിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഇടതുപക്ഷനയങ്ങള്‍ കുഴിച്ചുമൂടുന്ന വിപ്ലവമാണ് സി.പി.എം സമ്മേളനത്തില്‍ നടന്നുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഷുഹൈബ് കെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പട്ടുവത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി … Read More
