ജനകീയ സമരങ്ങളെ അടിച്ചൊതുക്കുന്നത് ഫാസിസിറ്റ് രീതി-സുധീഷ് കടന്നപ്പള്ളി.
പരിയാരം: സില്‍വര്‍ ലൈനിനെതിരെയുള്ള ജനകീയ സമരങ്ങളെ അക്രമിച്ചും ഭയപ്പെടുത്തിയും കീഴ്‌പ്പെടുത്താമെന്ന് കരുതുന്നത് ഫാസിസിറ്റ് ഭരണകൂടത്തിന്റെ നയമാണെന്ന് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍(കെ.എസ്.വൈ.എഫ്) സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി പ്രസ്താവനയില്‍ പറഞ്ഞു. വളരെയേറെ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യു.ഡി.എഫും, … Read More
