ആഗാശഗംഗയില്‍ വര്‍ണങ്ങളാല്‍-സിന്ധൂരസന്ധ്യക്ക് മൗനം-@41.
എം.ടി.വാസുദേവന്‍നായരുടെ കഥകളും നോവലുകളും വായിച്ച് ആവേശംകയറിയാണ് പാലക്കാട് സ്വദേശി വി.ബി.കൃഷ്ണന്‍ മേനോന്‍ എന്ന വി.ബി.കെ.മേനോന്‍ സിനിമാ നിര്‍മ്മാണത്തിനിറങ്ങിയത്. ദുബായില്‍ വ്യവസായിയായ മേനോന്‍ മറുനാടന്‍ മൂവീസിന്റെ ബാനറില്‍ ആദ്യം നിര്‍മ്മിച്ച സിനിമ ബന്ധനം കഥയും തിരക്കഥയും സംഭാഷണവും എഴുതി എം.ടി തന്നെ സംവിധാനം … Read More
