അഭയ കൊലക്കേസ് പ്രതി ഫാ.തോമസ് കോട്ടൂരിനെ മോചിപ്പിക്കരുതെന്ന് പോലീസ് റിപ്പോര്‍ട്ട്-
തിരുവനന്തപുരം: അഭയക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ ജയിലില്‍ നിന്ന് മോചിപ്പിക്കരുതെന്ന് പോലീസ് റിപ്പോര്‍ട്ട്. 70 വയസ് കഴിഞ്ഞ തടവുകാരെ ജയില്‍ മോചിതരാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയില്‍ അഭയക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂരും ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ജയില്‍ വകുപ്പ് … Read More