ശിവസേനയുടെ പേരില്‍ അനധികൃത പണപ്പിരിവ് നടക്കുന്നതായി ആരോപണം.
പരിയാരം: ശിവസേനയുടെ പേരില്‍ അനധികൃത പണപ്പിരിവ് നടക്കുന്നതായി ആരോപണം. ഇന്നലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരങ്ങളിലെ വിവിധ സ്ഥാപനങ്ങളിലാണ് മൂന്നംഗസംഘം പണപ്പിരിവ് നടത്തിയത്. ഏമ്പേറ്റിലാണ് തങ്ങളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ സംഘം 5000 രൂപയാണ് പല സ്ഥലങ്ങളില്‍ നിന്നും ചോദിച്ചത്. … Read More
