വനംവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സോളാര്‍ തൂക്ക് വേലി ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍: വനംവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സോേളാര്‍ തൂക്കുവേലി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് റേഞ്ചിലെ ശീകണ്ഠാപുരം സെക്ഷനില്‍ പെടുന്ന പയ്യാവൂര്‍ പഞ്ചായത്തിലെ ഏലപ്പാറ മുതല്‍ ചിറ്റാരി വരെയുള്ള 2.400കിലോമീറ്റര്‍ നിളത്തില്‍ സ്ഥാപിച്ച സൗരോര്‍ജ തൂക്ക് വേലി ഉദ്ഘാടനം പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് … Read More
