കൊക്കര കൊക്കര കോഴിക്കുഞ്ഞും തക്കാളിക്കവിളും-സിനമക്ക് വേണ്ടി വിളയില്‍ ഫസീല പാടിയത് ആറ് പാട്ടുകള്‍.
വിളയില്‍ ഫസീല മലയാള സിനിമക്ക് വേണ്ടി വെറും ആറ് പാട്ടുകള്‍ മാത്രമേ പാടിയിട്ടുള്ളൂവെങ്കിലും അവ മലയാളി പൂര്‍ണമായും മറന്നിട്ടില്ല. 1978 ല്‍ മുഹമ്മദും മുസ്തഫയും എന്ന പുറത്തിറങ്ങാത്ത സിനിമക്ക് വേണ്ടിയാണ് ആദ്യമായി പാടിയത്. പി.ടി.അബ്ദുറഹ്‌മാന്‍ രചനയും എം.എസ്.വിശ്വനാഥന്‍ സംഗീതവും പകര്‍ന്ന അഹദവനായ–എന്ന … Read More
