സ്‌പെഷ്യല്‍ പോലീസാവാന്‍ എന്‍.സി.സിക്കാര്‍ക്കും സ്റ്റുഡന്റ് പോലീസിനും അവസരം.
കണ്ണൂര്‍: ലോകസഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നതിനായി കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ കൂടുതല്‍ പേരെ ആവശ്യമായി വന്നിരിക്കയാല്‍ വിമുക്തഭടന്‍മാര്‍, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. താല്‍പര്യപ്പെടുന്നവര്‍ അവരവരുടെ പരിധിയിലെ പോലീസ് സ്റ്റേഷനുകളില്‍ നാളെ … Read More
