കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നന്‍പകല്‍നേരത്ത് മയക്കം-മാധ്യമപ്രവര്‍ത്തകന്‍ ശ്രീകാന്തിന്റെ കുറിപ്പ് വൈറലായി.
പരിയാരം: വടക്കേമലബാറിലെ ഏറ്റവും വലുതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതുമായ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാധ്യമപ്രവര്‍ത്തകനും കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്റെ ജില്ലാ സമൂഹമാധ്യമ കോ-ഓഡിനേറ്ററുമായ ശ്രീകാന്ത് അഹാന്‍ പാണപ്പുഴയുടെ ഫേസ്ബുക്ക് പോസ്റ്റ്. 21-1-23 ന് മെഡിക്കല്‍ കോളേജില്‍ … Read More
