ശ്രീശാസ്താ മാധ്യമ പുരസ്‌ക്കാരം നേടിയ കരിമ്പം.കെ.പി.രാജീവനെ പരിയാരം പ്രസ്‌ക്ലബ്ബ് അനുമോദിച്ചു.
പരിയാരം: മാധ്യമരംഗത്തെ നിദാന്ത ജാഗ്രതക്കും സത്യസന്ധതക്കുമുള്ള അംഗീകാരമാണ് മംഗളം തളിപ്പറമ്പ് ലേഖകന്‍ കരിമ്പം.കെ.പി.രാജീവന് ലഭിച്ച ശ്രീശാസ്താ മാധ്യമ പുരസ്‌ക്കാരമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പരിയാരം പ്രസ്‌ക്ലബ്ബ് രക്ഷാധികാരിയുമായ രാഘവന്‍ കടന്നപ്പള്ളി. പുരസ്‌ക്കാരം നേടിയ രാജീവന് പരിയാരം പ്രസ്‌ക്ലബ്ബ് നല്‍കിയ സ്വീകരണം ഉദ്ഘാടനം … Read More
