ശ്രീലങ്കന്‍ ധനമന്ത്രി, ബേസില്‍ രാജപക്‌സെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

Report–PRESS INFORMATION BUREAU   ന്യൂഡെല്‍ഹി: ന്യൂഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കയുടെ ധനകാര്യ മന്ത്രി ബേസില്‍ രാജപക്‌സെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും കൈക്കൊള്ളുന്ന മുന്‍കൈകളെക്കുറിച്ച് ധനമന്ത്രി രാജപക്‌സെ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. … Read More