സിസ്റ്റര്‍ മാര്‍ത്ത ഡി.എസ്.എസ്(83)നിര്യാതയായി.
തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ മാര്‍ത്ത ഡി.എസ്.എസ് (83) ചൊവ്വാഴ്ച രാത്രി 8.30 മണിക്ക് നിര്യാതയായി. ഇന്ന് ബുധനാഴ്ച (24.12.2025) ഉച്ചയ്ക്ക് 3.00 മണിക്ക് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ വച്ച് സംസ്‌ക്കാര ചടങ്ങുകള്‍ കണ്ണുര്‍ … Read More
