പരിയാരം ഫ്രാന്‍സിസ് സേവ്യര്‍ തിരുനാളും സുവര്‍ണജൂബിലി ആഘോഷവും തുടങ്ങി.
പരിയാരം: പരിയാരം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഇടവക തിരുനാള്‍ മഹോല്‍സവവും ദൈവാലയ സുവര്‍ണ ജൂബിലി ആഘോഷവും ഇന്നാരംഭിച്ചു; ഡിസംബര്‍ 4 ന് സമാപിക്കും. വൈകുന്നേരം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ.ലോറന്‍സ് പനക്കല്‍ കൊടിയേറ്റി. തുടര്‍ന്ന് നടന്ന ദിവ്യബലി, നൊവേന എന്നിവയ്ക്ക് … Read More