WhatsApp: ഇനി സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ മ്യൂസിക്ക് ചേര്‍ക്കാം, പുതിയ ഫീച്ചര്‍ റെഡി

ന്യൂഡല്‍ഹി: സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ മ്യൂസിക്ക് ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇപ്പോള്‍ ഐഫോണുകളിലും ആന്‍ഡ്രോയിഡ് മൊബൈലുകളിലും ഡെസ്‌ക്ടോപ്പുകള്‍ക്കുള്ള വെബ് പതിപ്പിലും ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മ്യൂസിക് ഓപ്ഷന്‍ ലഭ്യമാണ്. ഇന്‍സ്റ്റഗ്രാമിലെ ഫീച്ചറിന് സമാനമായ സംവിധാനമാണ് വാട്സ്ആപ്പിലും ഒരുക്കിയിരിക്കുന്നത്. … Read More

ഇന്ന് 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു-

തിരുവനന്തപുരം: ഇന്ന് 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. -ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1098; രോഗമുക്തി നേടിയവര്‍ 27,961. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം: കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 11,091, … Read More