തെരുവ്‌നായ്ക്കള്‍ ആക്രമാസക്തരാകുന്നത് ഭക്ഷ്യക്ഷാമം കാരണം-ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ്.
തളിപ്പറമ്പ്: തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി സുപ്രീംകോടതിയില്‍ പോകുമെന്ന് പറയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇവക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നുകൂടി അന്വേഷിക്കാന്‍ തയ്യാറാവണമെന്ന് മൃഗക്ഷേമസംഘടനയായ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് ആവശ്യപ്പെട്ടു. തെരുവ്‌നായ്ക്കള്‍ അക്രമാസക്തരാവാന്‍ കാരണം ആവശ്യമായ … Read More
