വ്യാപാരികള്‍ കടപൂട്ടി തെരുവ് കച്ചവടത്തിന് ഇറങ്ങേണ്ടി വരുമോ-കെ.എസ്.റിയാസ്
തളിപ്പറമ്പ്: വ്യാപാരികള്‍ തെരുവ് കച്ചവടത്തിന് ഇറങ്ങേണ്ട സ്ഥിതിയാണ് തളിപ്പറമ്പില്‍ നിലനില്‍ക്കുന്നതെന്നും അടിയന്തിര പരിഹാരം കാണണമെന്നും തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസും ജന.സെക്രട്ടെറി വി.താജുദ്ദീനും ഇന്ന് നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതിയില്‍ ആവശ്യപ്പെട്ടു. മെയിന്‍ റോഡില്‍ ഉള്‍പ്പെടെ നഗരത്തിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും … Read More
