തെരുവില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് ഭീഷണി-മനുഷ്യാവകാശ സംഘടന ഡി.വൈ.എസ്.പിക്കും ആര്‍.ഡിഒക്കും പരാതി നല്‍കി.

തളിപ്പറമ്പ്: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തെരുവ് കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്ന ഒരു സംഘം വ്യാപാരികള്‍ക്കെതിരെ മനുഷ്യാവകാശ സംഘടന രംഗത്തിറങ്ങി. ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രവീന്ദ്രന്‍ ഇത് സംബന്ധിച്ച് തളിപ്പറമ്പ് ഡി.വൈ.എസ്പിക്കും ആര്‍.ഡി ഒക്കും പരാതി നല്‍കി. … Read More