കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന ലീഡേഴ്‌സ് മീറ്റ്–മധു കടുത്തുരുത്തി (പ്രസിഡന്റ്) സലിം മുഴിക്കല്‍ (ജന.സെക്രട്ടറി)

  കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കയ്യേറ്റങ്ങളിലും അധിക്ഷേപങ്ങളിലും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന നേത്യ കമ്മിറ്റി യോഗം ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. കോഴിക്കോട് യുവസാഹിതി സമാജത്തില്‍ നടന്ന സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷ ഉപനേതാവുമായ … Read More