മര്‍ദ്ദനവും റാഗിങ്ങും സര്‍സയ്യിദ് കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍.
തളിപ്പറമ്പ്: രണ്ട് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിങ്ങിനിരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയായ സീനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.എം.എം.സി വിദ്യാര്‍ത്ഥി എം.കെ.ആദില്‍ മുഹമ്മദിനെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഫിബ്രവരി 2 ന് രാത്രി … Read More
