സുബൈര്‍ സൂപ്പര്‍വിഷന്‍ സ്റ്റുഡിയോ ഉടമകളുടെ സംഘടനയുടെ സംസ്ഥാന ജന.സെക്രട്ടറി-

തളിപ്പറമ്പ്: പ്രമുഖ ഫോട്ടോഗ്രാഫറും പൊതു-ജീവകാരുണ്യപ്രവര്‍ത്തകനുമായ സുബൈര്‍ സൂപ്പര്‍വിഷന്‍ സ്റ്റുഡിയോ ഓണേഴ്‌സ് അസോസിയേഷന്‍ കേരളയുടെ(ഫോസോ) സംസ്ഥാന ജന.സെക്രട്ടറി. തളിപ്പറമ്പിലെ സൂപ്പര്‍വിഷന്‍ സ്റ്റുഡിയോ ഉടമയായ ഇദ്ദേഹം അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ്. തൃശൂരിലെ സുനില്‍ സൂര്യയാണ് സംസ്ഥാന പ്രസിഡന്റ്. തൃശൂരിലെ തന്നെ സലീഷാണ് ട്രഷറര്‍.