നടിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മി(87)നിര്യാതയായി

തിരുവനന്തപുരം: നടിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മി(87)നിര്യാതയായി. നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും മുത്ശിവേഷത്തില്‍ അഭിനയിച്ചിരുന്നു. നടി താരാ കല്യാണ്‍ മകളാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.