വളപട്ടണം അപകടം പരുക്കേറ്റ യുവാവ് മരിച്ചു.
വളപട്ടണം: വാഹനാപകടത്തില്‍ പരിക്കേറ്റ പത്രം ഏജന്റ് മരിച്ചു. കീരിയാട്ടെ ആയാര്‍ ആഷിഖാണ്(44) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വളപട്ടണം മിനി സ്‌റ്റേഡിയത്തിനടുത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നു. ഇന്ന് ഉച്ചയോടെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതനായ കെ.കെ.എല്‍ കരീമിന്റെ മകനായ ആഷിഖ് … Read More
