പ്രകൃതിയെ അറിഞ്ഞ് കൃഷി പഠിപ്പിക്കാന്‍ ടാഫ്‌കോസ്–വിജയഗാഥ 15-ാം വര്‍ഷത്തിലേക്ക്
കണ്ണൂര്‍: മണ്ണിനെയറിഞ്ഞ പ്രകൃതിയെ സംരക്ഷിച്ച് കൃഷി ഒരു അനുഭവവും അനുഭൂതിയുമാക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്ന ടാഫ്‌കോസ് 15-ാം വര്‍ഷത്തിലേക്ക്. 2011 ല്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള 30 പേര്‍ ചേര്‍ന്ന് ആരംഭിച്ച ചാരിറ്റബി സൊസൈറ്റിയാണ് ടെക്‌നിഷ്യന്‍സ് ആന്‍ഡ് ഫാര്‍മേഴ്‌സ് കോ ഓഡിനേഷന്‍ സൊസൈറ്റി(ടാഫ് … Read More
