മഹാത്മജി ജന്‍മദിനാഘോഷവും കെ.പി.സി.സി.അംഗം രജനി രമാനന്ദിന് സ്വികരണവും
തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മജിയുടെ ജന്‍മദിനം വിപുലമായി ആഘോഷിച്ചു. പ്രഭാതഭേരിയും പതാകവന്ദനവും നടന്നു. തുടര്‍ന്ന് മഹാത്മജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി മെമ്പറായി തിരഞ്ഞെടുക്കപ്പെടുകയും രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത്‌ജോഡോ യാത്രയില്‍ 19 ദിവസം പങ്കെടുത്ത് 480 … Read More
