അഗ്നിശമനസേനക്ക് ഇന്നലെ വിശ്രമമില്ലാത്ത ദിവസം പെരുമ്പാറയില്‍ 20 ഏക്കറോളം കത്തിനശിച്ചു-
തളിപ്പറമ്പ്: വേനല്‍ കനത്തതോടെ തീപിടുത്തം കൊണ്ട് പൊറുതിമുട്ടി അഗ്നിശമനസേന. ഇന്ന് ജില്ലയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുകളിലെല്ലാം തന്നെ നിരവധി തീപിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍, മട്ടന്നൂര്‍, പയ്യന്നൂര്‍, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ എല്ലാ യൂണിറ്റുകളും തീയണക്കാനായി പോകേണ്ടി വന്നു. തളിപ്പറമ്പില്‍ … Read More
