എ.ഇ.ഒ അപമര്യാദയായി പെരുമാറി- കെ.പി.എസ്.ടി.എ പ്രതിഷേധ ധര്‍ണ ഇന്ന് രാവിലെ 10.30 ന്
തളിപ്പറമ്പ്: എ.ഇ.ഒ അപമര്യാദയായി പെരുമാറിയെന്ന്, കെ.പി.എസ്.ടി.എ പ്രതിഷേധ ധര്‍ണ നടത്തും. തളിപ്പറമ്പ് നോര്‍ത്ത് എ.ഇ.ഒ കെ.ഡി.വിജയന്‍ ഓഫീസിലെത്തിയ കെ.പി.എസ്.ടി.എ നേതാക്കളായ സജീവന്‍, കുബേരന്‍, അംബരീഷ് എന്നിവരോട് ഇന്നലെ ഓഫീസിലെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് ആക്ഷേപം. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശന്‍ ഉദ്ഘാടനം ചെയ്യും. … Read More
