പോലീസ് സ്‌റ്റേഷന് മുന്നില്‍ നഗരസഭയുടെ അപകടക്കുഴി-
തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന് മുന്നില്‍ നഗരസഭയുടെ വക അപകടകുഴി. അടുത്തിടെ കോര്‍ട്ട്‌റോഡ് മുഴുവനായും മെക്കാഡം ടാറിംഗ് നടത്തി മെച്ചപ്പെടുത്തിയപ്പോഴാണ് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഓവുചാലിന് സമീപം അപകടക്കുഴി രൂപപ്പെട്ടത്. റോഡ് മെറ്റലിട്ട് ഉയര്‍ത്തിയപ്പോഴാണ് സമീപത്തെ ഓവുചാലിന്റെ സഌബ് താഴ്ന്നത്. ഇതോടെയാണ് … Read More